Post Category
മുഖ്യമന്ത്രിയുടെ ദീപാവലി ആശംസകൾ
സൗഹാർദ്ദത്തിന്റെയും സഹോദര്യത്തിന്റെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശം. ഒരുമയുടെ ആ മഹത്തായ ആശയമുൾക്കൊണ്ട് നമുക്കീ ദീപാവലി ആഘോഷിക്കാം. എല്ലാവർക്കും ദീപാവലി ആശംസകൾ.
പി.എൻ.എക്സ്. 5118/2022
date
- Log in to post comments