Skip to main content

എൽ.ബി.എസ് കോഴ്‌സുകൾ

 

കോട്ടയം: ഏറ്റുമാനൂർ എൽ.ബി.എസ് ഉപകേന്ദ്രത്തിൽ പിജിഡിസിഎ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യം. വിശദ വിവരത്തിന് ഫോൺ : 0481 2534820, 9495850898. അപേക്ഷ www.Ibscentre.kerala.gov.in എന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

(കെ.ഐ.ഒ.പി.ആർ 2452/2022 )

date