Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

 

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ എം.സി.എ ഡിപ്പാർട്ട്‌മെന്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ  അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബർ 17 രാവിലെ 11 മണിക്ക്  ഹാജരാകണം. വിശദവിവരത്തിന് : വെബ്‌സൈറ്റ് www.rit.ac.in ഫോൺ: 0481-2506153, 0481-2507763

(കെ.ഐ.ഒ.പി.ആർ 2447/2022 }

date