Skip to main content

ടെൻഡർ

 

കോട്ടയം: സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെയും മറ്റ് പരിപാടികളുടെയും പ്രചരണത്തിനായി പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ മൊബൈൽ വീഡിയോ വാളിൽ പ്രദർശനം നടത്തുന്നതിന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ടെൻഡർ ക്ഷണിച്ചു. ഒക്‌ടോബർ 31ന് വൈകിട്ട് അഞ്ചിനകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2562558
(കെ.ഐ.ഒ.പി.ആർ 2449/2022 )

date