Post Category
കർഷക കടാശ്വാസ കമ്മിഷൻ സിറ്റിങ്
സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ ഒക്ടോബറിൽ കാസർഗോഡ് ജില്ലയുടെ സിറ്റിങ് ഓൺലൈനായി ഒക്ടോബർ 26, 27, 28 തീയതികളിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ നടക്കും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യു സിറ്റിങ്ങിൽ പങ്കെടുക്കും. രാവിലെ 9 മണി മുതൽ സിറ്റിംഗ് ആരംഭിക്കും. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട വായ്പാ വിവരങ്ങളിൽ തർക്കമുണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതമെത്തണം.
പി.എൻ.എക്സ്. 5120/2022
date
- Log in to post comments