Skip to main content

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ നവംബറിൽ ആരംഭിക്കുന്ന Certificate course in PHP and Mysql, C Programming for Engineers കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ മൂന്ന് വർഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് Certificate course in PHP and Mysql നും B.Tech വിദ്യാർഥികൾക്ക് C Programming നും www.lbscentre.kerala.gov.in ൽ നവംബർ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471-2560333.

പി.എൻ.എക്സ്.  5133/2022

date