Skip to main content

തീയതി നീട്ടി

സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ ഏഴാം ബാച്ച് പൊതുപരീക്ഷയ്ക്ക് ഫീസ് അടച്ച് നിർദിഷ്ട രേഖകൾ സഹിതം അപേക്ഷ പഠനകേന്ദ്രങ്ങളിൽ സമർപ്പിക്കേണ്ട സമയപരിധി പിഴയില്ലാതെ നവംബർ ഒന്നു വരെയും 20 രൂപ പിഴയോടെ നവംബർ ഏഴുവരെയും ദീർഘിപ്പിച്ചു.

പി.എൻ.എക്സ്.  5134/2022

date