Post Category
ഓവർസിയർ സിവിൽ
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ കണ്ണൂർ റീജിയണിൽ ഓവർസിയർ (സിവിൽ) തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ അഞ്ച്. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം. കൂടുതൽ വിരങ്ങൾക്ക്: www.khrws.kerala.gov.in.
പി.എൻ.എക്സ്. 5135/2022
date
- Log in to post comments