Skip to main content

ഹിയറിങ് എയ്ഡ് വിതരണം

സമഗ്ര ശിക്ഷാ കേരളം വയനാട് ജില്ലയിൽ ഭിന്നശേഷി കുട്ടികൾക്കുള്ള ഹിയറിങ് എയ്ഡ്ഓർത്തോട്ടിക് ഉപകരണങ്ങൾ എന്നിവയുടെ വിതരണത്തിന് പ്രൊപ്പോസൽ ക്ഷണിച്ചു.  വിശദാംശങ്ങൾക്ക്: https://etenders.kerala.gov.in/nicgep/app.

പി.എൻ.എക്സ്.  5145/2022

date