Post Category
തീയതി നീട്ടി
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, 0471-2329468/2339178.
പി.എൻ.എക്സ്. 5150/2022
date
- Log in to post comments