Skip to main content

നൃത്ത കലാരൂപങ്ങളുടെ വർക്‌ഷോപ്പ്

സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ഒക്ടോബർ 30, 31 നവംബർ തീയതികളിലായി ഇന്ത്യൻ നൃത്ത കലാരൂപങ്ങളുടെ വർക്‌ഷോപ്പുകൾ നടത്തും. ഒക്ടോബർ 30 രാവിലെ 10ന് ഒഡീസി നർത്തകി പത്മശ്രീ ഇലിയാന സിതറസ്തി നയിക്കുന്ന ഒഡിസി വർക്‌ഷോപ്പ്. ഒക്ടോബർ 31, നവംബർ തീയതികളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് ആറുവരെ മണിപ്പൂരി നർത്തകി ഡോ. ബിംബവതി ദേവി നയിക്കുന്ന മണിപ്പൂരി വർക്‌ഷോപ്പ് എന്നിവ നടക്കും. താത്പര്യമുള്ളവർ നടനഗ്രാമം ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 0471-2364771.

പി.എൻ.എക്സ്.  5153/2022

 

date