Skip to main content

ബീച്ച് ഗെയിംസ്

കേരളപ്പിറവി ദിനത്തിനോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഫുട്‌ബോൾവോളിബോൾകബഡിവടംവലി എന്നീ ഇനങ്ങളിൽ ജില്ലാതല ബീച്ച് ഗെയിംസ് സംഘടിപ്പിക്കും. പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകളുടെ (പുരുഷ/വനിത) എൻട്രി നവംബർ 5ന് വൈകിട്ട് അഞ്ചിനകം തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നേരിട്ട് ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2331720 / 9495521112

പി.എൻ.എക്സ്.  5161/2022

date