Skip to main content

തീയതി നീട്ടി

സ്‌കോൾ കേരള മുഖേന 2022-24 ബാച്ചിലേക്കുള്ള വൊക്കേഷണൽ ഹയർസെക്കണ്ടറി അഡീഷണൽ മാത്തമറ്റിക്‌സ് കോഴ്‌സിലേക്കുള്ള ഒന്നാം വർഷ പ്രവേശന തീയതികൾ ദീർഘിപ്പിച്ചു. പിഴയില്ലാതെ നവംബർ മൂന്നു  വരെയും 60 രൂപ പിഴയോടെ നവംബർ 11 വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം ഡൗൺലോഡ് ചെയ്ത അപേക്ഷകളുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി എക്‌സിക്യൂട്ടീവ് ഡയറക്ടർസ്‌കോൾ-കേരളവിദ്യാഭവൻപൂജപ്പുരതിരുവനന്തപുരം-12 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കണം.

പി.എൻ.എക്സ്.  5166/2022

 

date