Skip to main content

സ്വയം തൊഴില്‍ ബോധവത്കരണ  ശില്പശാല വെള്ളിയാഴ്ച്ച 

    ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കി വരുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനുളള ശില്പശാല വെള്ളിയാഴ്ച്ച(ഒക്‌ടോബര്‍ 28) രാവിലെ 10-ന് തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ ആരംഭിക്കും. ശില്പശാലയില്‍ വിവിധ സ്വയം തൊഴില്‍ പദ്ധതികളുടെ അപേക്ഷ ഫോറം വിതരണവും ഉണ്ടായിരിക്കും. ഫോണ്‍: 0484-2422458, 9744998342.

date