Post Category
അഡ്മിഷൻ
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി ഒഴിവുകളിലേക്കുള്ള അഡ്മിഷൻ 28ന് നടക്കും. വിശദവിവരങ്ങൾക്ക്: polyadmission.org/let, 04712360391.
പി.എൻ.എക്സ്. 5195/2022
date
- Log in to post comments