Skip to main content

കോഴിമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍:  യോഗം നവംബര്‍ ഒന്നിന്

ആലപ്പുഴ: കോഴിമാലിന്യം സംസ്‌കരിക്കുന്നതിനുളള പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്/ സ്ഥാപിക്കുന്നതിന് താത്പര്യമുളളവരുടെ യോഗം നവംബര്‍ ഒന്നിന് രാവിലെ 11-ന് ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ നടക്കും. ഫോണ്‍: 0477 2253020, 9495095822.

date