Skip to main content

മരം ലേലം

തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ. സെപ്ഷ്യൽ ഹോം ആൻഡ് ചിൽഡ്രൻസ് ഹോം വളപ്പിലെ മരം നവംബർ 22ന് രാവിലെ 11ന് ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: 0471-2342075.

പി.എൻ.എക്സ്.  5230/2022

date