Skip to main content

സ്‌കൂളുകൾക്കുള്ള ഷോർട്ട് ഫിലിം മത്സരം: എൻട്രികൾ സമർപ്പിക്കാനുള്ള സമയം നീട്ടി

പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുള്ള 'No To Drugs' കാമ്പയിന്റെ ഭാഗമായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജിയുടെയും (SIET) സീമാറ്റ്-കേരളയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്‌കൂൾ ലീഡർഷിപ്പ് അക്കാഡമി - കേരളയുടെയും (SLA-K) സംയുക്താഭിമുഖ്യത്തിൽ  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കു വേണ്ടി നടത്തുന്ന ഷോർട്ട് ഫിലിം മത്സരത്തിന്റെ എൻട്രികൾ സമർപ്പിക്കാനുള്ള സമയപരിധി നവംബർ 11ന് വൈകിട്ട് അഞ്ചുവരെയാക്കി നീട്ടി.

പി.എൻ.എക്സ്.  5231/2022

date