Skip to main content

ശബരിമല മഹോത്സവം: ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗം നവംബർ 2ന്

ശബരിമല മണ്ഡല-മകരവിളക് മഹോത്സവത്തോടനുബന്ധിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നവംബർ 2ന് വൈകിട്ട് 4.30ന് ഓൺലൈനിൽ നടക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന തീർത്ഥാടകർക്കായി സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വംബോർഡും സ്വീകരിച്ച നടപടികളും ക്രമീകരണങ്ങളും യോഗം വിലയിരുത്തും.

പി.എൻ.എക്സ്.  5233/2022

date