Post Category
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ നവംബർ രണ്ടാം വാരം ആരംഭിക്കുന്ന Computerized Financial Accounting Using Tally കോഴ്സിൽ പ്ലസ് ടു (കൊമേഴ്സ്) യോഗ്യതയുള്ളവർക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന നവംബർ അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്: 0471-2560333.
പി.എൻ.എക്സ്. 5241/2022
date
- Log in to post comments