Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന്റെ കീഴിൽ തിരുവനന്തപുരം നെട്ടയത്ത് പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിന്റെ ആവശ്യത്തിനായി ടാക്‌സി പെർമിറ്റുള്ള ഏഴു വർഷത്തിൽ താഴെ പഴക്കമുള്ള വാഹനം ഒരു വർഷത്തേക്ക് കരാറിൽ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന മഹിള സമഖ്യ ഓഫീസുമായി ബന്ധപ്പെടണം.

പി.എൻ.എക്സ്. 5313/2022

date