Skip to main content

കലണ്ടർ പ്രകാശനം ചെയ്തു

2023ലെ സർക്കാർ കലണ്ടർ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ അച്ചടി വകുപ്പ് ഡയറക്ടർ ഷിബു എ. ടിപൊതുഭരണ വകുപ്പ് കോ ഓർഡിനേഷൻ അഡീഷണൽ സെക്രട്ടറി താരാദേവിഗവ. പ്രസ് സൂപ്രണ്ട് ടി. ബീരാൻഡെപ്യൂട്ടി സൂപ്രണ്ട് ത്യാഗി കെ. ജിമണ്ണന്തല പ്രസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹരി എസ്. എന്നിവർ സംബന്ധിച്ചു.

പി.എൻ.എക്സ്. 5316/2022

date