Skip to main content

സംസ്ഥാന സ്‌കൂൾ കായികോത്സവം: സംഘാടക സമിതി യോഗം ഇന്ന് (നവംബർ 02)

2022 ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയംയൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ സംഘാടക സമിതി യോഗം നവംബർ രണ്ടിന് ഉച്ചയ്ക്ക് ശേഷം രണ്ടിനു തിരുവനന്തപുരം എസ്.എം.വി മോഡൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും.

പി.എൻ.എക്സ്. 5324/2022

 

 

--

Please download attachments.

with regards,

Information Officer, Press Release
Information - Public Relations Department

http://prd.kerala.gov.in/pressrelease

2 Attachments • Scanned by Gmail

 

 

ReplyForward

 

 

date