Skip to main content

ജി.ഐ.എഫ്.ഡി പ്രവേശനം

അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിംഗ്‌ സർട്ടിഫിക്കറ്റ്‌ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കുളള സ്‌പോട്ട് അഡ്മിഷൻ നവംബർ 4, 7 തീയതികളിൽ  നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടക്കും. വിശദവിവരങ്ങൾക്ക്: 9605168843, 9497690941, 8606748211, 04722812686.

പി.എൻ.എക്സ്. 5328/2022

date