Skip to main content

ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ

കേരള സ്റ്റേറ്റ് ഇലക്ട്രിക്കൽ ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ 'ബിഗ്രേഡ് ഇന്റർവ്യൂവിന് കോട്ടയംഇടുക്കി ജില്ലകളിൽ നിന്നും മുൻഗണന പ്രകാരം തെരെഞ്ഞെടുത്ത അപേക്ഷകർക്കായി (2022 മാർച്ച് 31 വരെ ലഭിച്ച അപേക്ഷകൾ) നവംബർ 7, 8, 9, 10, 11 തീയതികളിൽ കോട്ടയം നാട്ടകം ഗവ. പോളിടെക്‌നിക് കോളജിൽ ഇന്റർവ്യൂ നടത്തും. ഈ കാലയളവിൽ അപേക്ഷിച്ച് ഹാൾടിക്കറ്റ് ലഭിക്കാത്തവർ സെക്രട്ടറികേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് (0471-2339233), ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർകോട്ടയം (0471-2931008/2568878), ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർഇടുക്കി (04862-2297165/2253465) എന്നിവിടങ്ങളിൽ ബന്ധപ്പെടണം.

പി.എൻ.എക്സ്. 5333/2022

date