Skip to main content

സെറ്റ് പരീക്ഷ ജനുവരി 22ന്

ഹയർ സെക്കൻഡറിനോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് 2023 ജനുവരി 22ന് നടത്തും. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ നവംബർ 4, 5, 6 തീയതികളിൽ വൈകുന്നേരം 5 മണിക്ക് മുമ്പ് മാറ്റം വരുത്താം.

പി.എൻ.എക്സ്. 5334/2022

date