Skip to main content

വിവിധതരം പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമ്മാണ പരിശീലനം

   വ്യവസായ വാണിജ്യ വകുപ്പിനു കീഴിൽ ചങ്ങനാശേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്റർ നവംബർ 7, 8 തീയതികളിൽ വിവിധതരം പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമാണത്തെക്കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ0481-2720311 / 97446656879846797000. ഇ–മെയിൽcfscchry@gmail.com.

പി.എൻ.എക്സ്. 5364/2022

date