Skip to main content

ഡ്രൈ റബ്ബർ  ഉത്പന്നങ്ങളുടെ നിർമ്മാണ പരിശീലനം

     വ്യവസായ വാണിജ്യ വകുപ്പിനു കീഴിൽ ചങ്ങനാശേരിയിലെ കോമൺ ഫെസിലിറ്റി സർവീസ് സെന്റർ നവംബർ 9, 10 തീയതികളിൽ  വിവിധതരം ഡ്രൈ റബ്ബർ  ഉത്പന്നങ്ങളുടെ നിർമാണത്തെക്കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിക്കും. കൂടുതൽ വിരങ്ങൾക്ക് ഫോൺ0481-2720311 / 97446656879846797000. ഇ–മെയിൽcfscchry@gmail.com.

പി.എൻ.എക്സ്. 5365/2022

date