Skip to main content

ജല പരിശോധന ലാബുകൾ സ്ഥാപിക്കാൻ ഏജൻസികൾക്ക് അവസരം

നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിലെ രസതന്ത്ര ലാബിനോടനുബന്ധിച്ച് പ്രാഥമിക ജലഗുണനിലവാര ലാബുകൾ സ്ഥാപിക്കുന്നതിന് സർക്കാർ അംഗീകൃത ഏജൻസികൾക്ക് അവസരം. വിശദവിവരം www.haritham.kerala.gov.in ൽ ലഭ്യമാണ്. പത്തനംതിട്ടആലപ്പുഴകോട്ടയംഇടുക്കിഎറണാകുളം ജില്ലകളിൽ 313 ലാബുകളാണ് സ്ഥാപിക്കേണ്ടത്.

പി.എൻ.എക്സ്. 5371/2022

date