Post Category
ഓണം ബക്രീദ് ഖാദിമേള ആഗസ്റ്റ് ഒന്നിന് തുടങ്ങും
കോഴിക്കോട് മിഠായിതെരുവിലുളള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഖാദി ഗ്രാമോദ്യോഗ് എമ്പോറിയത്തില്‍ ഓണം - ബക്രീദ് ഖാദിമേള ആഗസ്റ്റ് ഒന്ന് മുതല്‍ 24 വരെ നടക്കും. ഒന്നിന് വൈകീട്ട് 3.30 ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടങ്ങാട്ട് അധ്യക്ഷത വഹിക്കും.
date
- Log in to post comments