Post Category
ആർ.സി.സിയിൽ സീനിയർ റസിഡന്റ്
തിരുവനന്തപുരം കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് തസ്തികയിൽ അപേക്ഷകൾ ക്ഷണിച്ചു. നവംബർ 18 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
പി.എൻ.എക്സ്. 5380/2022
date
- Log in to post comments