Skip to main content
ഇ-പോസ്റ്റർ രചന മത്സര വിജയികൾ

ഇ-പോസ്റ്റർ രചന മത്സര വിജയികൾ

ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ലഹരിവിരുദ്ധ ഇ-പോസ്റ്റർ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചവർ യഥാക്രമം:

ഹൈസ്‌കൂൾ വിഭാഗത്തിൽ കെ പി ശ്രീഹര (എട്ടാംതരം, പട്ടാനൂർ കെ പി സി എച്ച് എസ് എസ്), ജോൺ ജോസഫ് (പത്താം തരം, പെരുമ്പടവ് ബി വി ജെ എം ഹയർസെക്കണ്ടറി), കെ വൈശാഖ് (ഒമ്പതാം തരം, മൊകേരി രാജീവ്ഗാന്ധി എച്ച് എസ് എസ്). ഹയർസെക്കണ്ടറി വിഭാഗത്തിൽ മാൻസി പ്രേം എടത്തരോത്ത് (പ്ലസ് വൺ, മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം), ബൽജിത്ത് (പ്ലസ് ടു, കുഞ്ഞിമംഗലം ജി എച്ച് എസ് എസ്), പി വി വൈശ്വീ കൃഷ്ണ ( കണ്ടങ്കാളി എസ് എസ് ജി എച്ച് എസ് എസ്). കോളേജ് വിഭാഗത്തിൽ പി ഹനീന ഹാഷിം (ശ്രീനാരായണ കോളേജ്), ഫലിലു റഹ്മാൻ(തൃക്കരിപ്പൂർ എഞ്ചിനീയറിംഗ് കോളേജ്).

date