Skip to main content

ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകൾ

കണ്ണൂർ ഗവ.ഐ ടി ഐയിൽ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി ആൻഡ് ടാബ്‌ലറ്റ് എഞ്ചിനീയറിങ് (മൂന്ന് മാസം), സി എൻ സി മെഷിനിസ്റ്റ് (രണ്ട് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സി സി ടി വി (ഒരു മാസം) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഫോൺ: 9745479354.

date