Skip to main content

പി എസ് സി വിജ്ഞാപനം റദ്ദാക്കി

ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ അറബിക് (9 എൻ സി എ-എസ് ടി-234/2022)തസ്തികയിലേക്ക് 2022 ജൂൺ 15ലെ ഗസറ്റ് വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾ  ഇല്ലാത്തതിനാൽ  വിജ്ഞാപന പ്രകാരമുള്ള തെരെഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

date