Skip to main content

വാഹന ഗതാഗതം നിരോധിച്ചു

നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഹാജി റോഡ്-അയ്യപ്പൻകാവ് റോഡിലെ വാഹന ഗതാഗതം നവംബർ 23 വരെ പൂർണമായും നിരോധിച്ചു. ആറളത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങൾ മലയോര ഹൈവെ എടൂർ, ജബ്ബാർക്കടവ്, പാലപ്പുഴ എന്നീ വഴികളിലൂടെ പോകേണ്ടതാണെന്ന് കണ്ണൂർ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date