Skip to main content

ഫാറ്റിലിവറിന് ആയുർവേദ ചികിത്സ

        മദ്യപാനജന്യമല്ലാത്ത കരൾരോഗത്തിന് (ഫാറ്റിലിവർ) ഗവേഷണടിസ്ഥാനത്തിൽ സൗജന്യ രോഗനിർണയവും ചികിത്സയും തിരുവനനന്തപുരം സർക്കാർ ആയുർവേദ കോളേജ് ഒന്നാം നമ്പർ ഓ.പിയിൽ ലഭ്യമാണ്. ഫോൺ: 7483986963.

പി.എൻ.എക്സ്. 5416/2022

date