Skip to main content

ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ 7ന്

ചാല ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌ക്കൂളിൽ മാത്തമാറ്റിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവിൽ നവംബർ 7ന് രാവിലെ 11ന് ഇന്റർവ്യു നടക്കും.

പി.എൻ.എക്സ്. 5423/2022

 

date