Skip to main content

ഫാഷൻ ഡിസൈനിംഗ് കോഴ്സിൽ സ്പോട്ട് അഡ്മിഷൻ

കുളത്തൂർ ഗവടെക്നിക്കൽ ഹൈസ്കൂളിന് കീഴിലുള്ള ഫാഷൻ ഡിസൈനിംഗ് സെന്ററുകളായ കാഞ്ഞിരംകുളംപാറശ്ശാല എന്നിവിടങ്ങളിൽ ദ്വിവത്സര ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നവംബർ എട്ടിന് രാവിലെ മണി മുതൽ കുളത്തൂർ ഗവ: ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും. താൽപര്യമുള്ളവർ അതത് സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 8289893193, 9539352014 (GIFD പാറശ്ശാല), (GIFD കാഞ്ഞിരംകുളം).

പി.എൻ.എക്സ്. 5424/2022

date