Skip to main content

കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്‌സ്

സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള തൊഴിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്ഡിപ്ലോമ ഇൻ ഹാർഡ് വെയർ ആൻഡ്  നെറ്റ്‌വർക്ക് മെയിന്റെനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജിവെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റസ് എന്നീ കോഴ്‌സുകളിൽ അപേക്ഷിക്കാം. പ്രായപരിധി ഇല്ല. അപേക്ഷ ഫോം ksg.keltron.in ൽ ലഭിക്കും. വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154.

പി.എൻ.എക്സ്. 5444/2022

date