Skip to main content

ലോഗോ ക്ഷണിച്ചു

 

ക്ഷീര വികസന വകുപ്പിന്റെ  2022-23 ലെ വാര്‍ഷിക  പദ്ധതിയിലുള്‍പ്പെടുത്തി ഡിസംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ അരീക്കോട് ബ്ലോക്കിലെ ചൂളാട്ടിപ്പാറ സംഘത്തില്‍  സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിന് ലോഗോ, ക്യാപ്ഷന്‍ ക്ഷണിച്ചു. നവംബര്‍ 17 നകം ksheerolsavam2022@gmail.comല്‍ അയക്കണം. തെരഞ്ഞെടുക്കുന്നവക്ക് ക്യാഷ് പ്രൈസ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547018111, 9746116686.

date