Skip to main content

സ്‌കാനിംഗ് അഡൈ്വസറി കമ്മിറ്റി യോഗം

ജില്ലയില്‍ പുതുതായി 12 സ്‌കാനിംഗ് സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുകയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അഡൈ്വസറി കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. സ്‌കാനിംഗ് റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തന്നതിന് റേഡിയോളജിസ്റ്റുകളടക്കമുള്ള വ്യക്തികള്‍ക്ക് നിര്‍ദ്ദേശം നല്‍കുവാനും യോഗം തീരുമാനിച്ചു.

date