Skip to main content

പാലിയേറ്റീവ് കെയര്‍ നഴ്‌സിങ്് പരിശീലനം

സ്റ്റാഫ് നഴ്‌സുമാര്‍ക്കുള്ള ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സിങ് (ബി.സി.സി.പി.എന്‍)  കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഒന്നര മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. ജനറല്‍/ബി.എസ്.സി നഴ്‌സിങ്് വിജയമാണ് അടിസ്ഥാന  യോഗ്യത.  താല്‍പര്യമുള്ളവര്‍ക്കുള്ള കൂടിക്കാഴ്ച നവംബര്‍ 18 ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയര്‍ ട്രെയിനിംഗ് സെന്ററില്‍ വെച്ച് നടക്കും. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 9400084317, 8590150717, 8589995872

date