Skip to main content

ഉജ്ജ്വല ബാല്യം 2021 പുരസ്‌കാരം പ്രഖ്യാപിച്ചു

വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിത ശിശു വികസന വകുപ്പ് നൽകുന്ന 'ഉജ്ജ്വല ബാല്യം പുരസ്‌കാരംആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു.  കലകായികംസാഹിത്യംശാസ്ത്രംസാമൂഹികംപരിസ്ഥിതി സംരക്ഷണംഐ.ടി. മേഖലകൃഷിമാലിന്യ മാലിന്യസംസ്‌കരണംജീവകാരുണ്യ പ്രവർത്തനംക്രാഫ്റ്റ്ശില്പനിർമ്മാണംഅസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളേയും ഭിന്നശേഷി കുട്ടികളെയും കൂടി പ്രത്യേക വിഭാഗമായി ഉൾപ്പെടുത്തി 6 മുതൽ 11 വയസ് വരെ,  12 മുതൽ 18 വയസ് വരെ എന്നീ വിഭാഗങ്ങളിലായി ഓരോ ജില്ലയിലെയും നാല് കുട്ടികൾക്ക് വീതം പുരസ്‌കാരം നൽകുന്നതാണ്.  എല്ലാ ജില്ലയിലുംജില്ലാ കലക്ടർ അധ്യക്ഷനായുള്ള കമ്മിറ്റി രൂപീകരിച്ചാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. നവംബർ 14ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്തെ അയ്യൻകാളി ഹാളിൽ വച്ച് മന്ത്രി വീണാ ജോർജ് പുരസ്‌കാരങ്ങൾ സമ്മാനിക്കും.

 

ഉജ്ജ്വലബാല്യം പുരസ്കാരം- 2021 ജേതാക്കളുടെ വിവരങ്ങൾ

 

ക്രമ നമ്പര്‍

ജില്ലാ

വിഭാഗം

6 - 11

12 - 18

 
 

1

തിരുവനന്തപുരം

പൊതുവിഭാഗം

ഫത്തീഹ് ഷബീര്‍

കുമാരി.ഉമ.എസ്

 

ഭിന്നശേഷി

 

ജീവ ശിവന്‍.എസ്

 

2

കൊല്ലം

പൊതുവിഭാഗം

ഗൗതം കൃഷ്ണ.എം

അലന്‍.എസ്

 

ഭിന്നശേഷി

 

കാശിനാഥന്‍.ജി.എ

 

3

പത്തനംതിട്ട

പൊതുവിഭാഗം

ഇവാന്‍ ഡെന്നീസ് കോശി

അശ്വിന്‍.എസ്.കുമാര്‍

 

ഭിന്നശേഷി

 

രാഹുല്‍.ജെ

 

4

ആലപ്പുഴ

പൊതുവിഭാഗം

അരുന്ധതി.ആര്‍.നായര്‍

രഹാന്‍ ഷാജു ജോ

 

ഭിന്നശേഷി

കൃഷ്ണേന്ദു.ജെ

എ.എസ്.മഹാദേവ്

 

5

കോട്ടയം

പൊതുവിഭാഗം

 

ആന്‍ മരിയ എബ്രഹാം

 

ഭിന്നശേഷി

 

 

 

6

ഇടുക്കി

പൊതുവിഭാഗം

ബിജില്‍ ജോൺ ബെന്‍സി

മാധവ്കൃഷ്ണ.ജെ

 

ഭിന്നശേഷി

യോവാന്‍ കണ്ണൻ

കുസുമപ്രിയ പ്രകാശ്

 

7

എറണാകുളം

പൊതുവിഭാഗം

കൃഷ്ണ സോമനാഥ് ഭട്ട്

ആദിത്യന്‍.പി.എസ്

 

ഭിന്നശേഷി

 

ദിവ്യ.എസ്

 

8

തൃശൂര്‍

പൊതുവിഭാഗം

മഹേശ്വര്‍.ടി.എം

അപ്പു.എസ്

 

ഭിന്നശേഷി

കൃഷ്ണവേണി.കെ.ജെ

അബ്ദുള്‍ ഹാദി.വി.എസ്

 

9

പാലക്കാട്‌

പൊതുവിഭാഗം

ഹൃഷികേശ് .പി

ജാഹ്നവി .എസ്.അശോക്

 

 

 

ഭിന്നശേഷി

 

തീര്‍ത്ത.എസ്

 

10

മലപ്പുറം

പൊതുവിഭാഗം

ദക്ഷിണ എസ്.എന്‍

മുഹമ്മദ്‌ റിസിന്‍.വി.കെ

 

ഭിന്നശേഷി

 

അമല്‍ ഇഖ്‌ബാല്‍‍.വി

 

11

കോഴിക്കോട്

പൊതുവിഭാഗം

മാര്‍ഷല്‍.വി.ഷോബിന്‍

തീര്‍ത്ഥ.എസ്

 

ഭിന്നശേഷി

ലക്ഷ്മി പ്രസൂണ്‍

ദേവതീര്‍ത്ഥ.ഒ.പി

 

12

വയനാട്

പൊതുവിഭാഗം

ആരാധ്യ നന്ദ.വി.ബി

ശിവകൃഷ്ണ.കെ.എന്‍

 

ഭിന്നശേഷി

റാമിസ് റെഹ്മാന്‍

നന്ദന.എസ്.എന്‍

 

13

കണ്ണൂര്‍

പൊതുവിഭാഗം

ആല്‍വിൻ മുകുന്ദ്

നിസ്വന.എസ്.പ്രമോദ്

 

ഭിന്നശേഷി

മുഹമ്മദ് അമാന്‍.കെ

അവന്തിക .എസ്

 

14

കാസര്‍ഗോഡ്‌

പൊതുവിഭാഗം

ദേവരാജ്.കെ.വി

ധന ലക്ഷ്മി.സി

 

ഭിന്നശേഷി

അമല്‍.യു.എസ്

മോഹിത്

 

പി.എൻ.എക്സ്. 5497/2022

 

date