Skip to main content

കേരളോത്സവം

ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം നവംബര്‍ 18,19 തീയതികളില്‍ നടക്കും. 40 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് നവംബര്‍ 15-ന് വൈകിട്ട് 5 വരെ പഞ്ചായത്ത് ഓഫീസിലെത്തി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9567697552.

date