Skip to main content

ലൈസന്‍സ് പുതുക്കാം

ആലപ്പുഴ: ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഓഫീസില്‍ നിന്നും ലിഫ്റ്റ്/ എസ്‌കലേറ്റകര്‍ എന്നിവയ്ക്ക് ലഭിച്ച ലൈസന്‍സ് പുതുക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴി ലൈസന്‍സ് പുതുക്കാന്‍ അവസരം. 2023 ഫെബ്രുവരി 9-വരെ അപേക്ഷിക്കാം. ഫോണ്‍: 0477- 2252229.

date