Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

        ഡിസംബർ 2,3,4,5,6 തിയതികളിൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കായിക മേളയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം പാചകം ചെയ്തു നൽകാൻ താത്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വിശദമായ വിവരങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും. ഇന്ന് മുതൽ 7 ദിവസത്തിനുള്ളിൽ ലഭിക്കുന്ന ക്വട്ടേഷനുകൾ മാത്രമേ പരിഗണിക്കൂ. വിശദ വിവരങ്ങൾക്ക്: 0471 2472302.

പി.എൻ.എക്സ്. 5525/2022

date