Skip to main content

ജനകീയ ഹോട്ടല്‍ സംരംഭകരുടെ സംഗമവും ഏകദിന ശില്‍പശാലയും നവംബര്‍ 13ന്

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലുകളിലെ സംരംഭകരുടെ സംഗമവും ഏകദിന ശില്‍പശാലയും നവംബര്‍ 13 ന് മലപ്പുറം നഗരസഭാ ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം  രാവിലെ 11.30ന്  ഹജ്ജ്, വഖഫ്, സ്‌പോര്‍ട്‌സ്,  ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും.

date