Skip to main content

ഇ-ടെൻഡർ ക്ഷണിച്ചു

 

എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍റീന്‍, സ്റ്റേഷനറി സ്റ്റാൾ, ലഘു ഭക്ഷണ ശാലകൾ എന്നിവ ഒരു വര്‍ഷകാലയളവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നടത്തുന്നതിന് കുറഞ്ഞത് മൂന്ന് വര്‍ഷക്കാലം ഈ മേഖലയില്‍ പ്രവൃത്തി പരിചയമുളള വൃക്തികൾ/സ്ഥാപനങ്ങളില്‍ നിന്നും www.etenders.kerala.gov.in  വെബ്സൈറ്റ്  മുഖേന മത്സരാധിഷ്ഠിത ഇ-ടെൻഡറർ ക്ഷണിച്ചു. ഇ- ടെൻഡർ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 23 വൈകിട്ട് അഞ്ചു വരെ.
 

date