Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍  മാനേജ്മെന്‍റ് സൊസൈറ്റിയുടെ മുനമ്പത്തുളള മൂന്ന് മുറിയുളള ലോക്കര്‍ ഹാൾ (കിഴക്കേ ലോക്കര്‍ ഹാൾ, മധ്യഭാഗത്തുളള ലോക്കർ ഹാൾ, പടിഞ്ഞാറു വശത്തുളള ലോക്കര്‍ ഹാൾ) 2023 ജനുവരി ഒന്നു മുതല്‍ 2023 ഡിസംബര്‍ 31 വരെ വാടകയ്ക്ക് നല്‍കുന്നതിന് പ്രത്യേകം  ആലേഖനം  ചെയ്ത മുദ്രവച്ച കവറുകളില്‍ മത്സര സ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ 0484-2967371.

date