Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

 

1955 ലെ തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ ശാസ്ത്രീയ  ധാര്‍മ്മിക സംഘങ്ങൾ രജിസ്ട്രാക്കല്‍ ആക്ട് വകുപ്പ്  7(3), 13(3)  മുതലായവ പ്രകാരം ഫയല്‍ ചെയ്യേണ്ട റിട്ടേണുകൾ ഫയല്‍ ചെയ്യുന്നതിന് സൊസൈറ്റി/സംഘം/ക്ലബ്ബുകൾ എന്നിവക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2023 മാര്‍ച്ച് 31 തീയതിക്കുളളില്‍ രേഖകൾ ഫയര്‍ ചെയ്യുവാന്‍ അവസരം ഉണ്ടായിരിക്കും. ഒരു വര്‍ഷത്തേക്ക് 500 രൂപ മാത്രം അടച്ച് റിട്ടേണുകൾ ഫയല്‍ ചെയ്യാം. ഫോൺ 0484-2375128.
 

date